Advertisement

പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

October 22, 2018
Google News 0 minutes Read
1800 page solar report diminished to 600 pages with hc dismissing saritha letter

പുരുഷന്മാരുടെ വിവാഹപ്രായം 21 ൽ നിന്ന് 18 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

18 വയസ്സുള്ള ആരെങ്കിലും ഹർജിയുമായി എത്തിയാൽ മാത്രമേ ഹർജി പരിഗണിക്കുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. ഹർജി നൽകിയ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്ക് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here