കേരള പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

central team to visit kerala to assess flood destruction in kerala

കേരള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സിയാല്‍ മോഡല്‍ ഏജന്‍സി കുറച്ച് കാലത്തേക്ക് രൂപീകരിക്കാനാണ് നിര്‍ദേശം. ഉപദേശക സമിതിയുടെ ആദ്യ യോഗത്തിലാണ് നിര്‍ദേശമുള്ളത്. പുനര്‍നിര്‍മ്മാണത്തിന് നിരവധി സമിതികള്‍ക്ക് പുറമെയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top