മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി. കേരളം ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ പഠനം നടത്തുന്നതിനു പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തെ അനുവദിച്ചത്. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിയാണ് കേരളം പരിശോധിക്കുക. 50 ഹെക്ടര്‍ വനഭൂമിയാണ് അണക്കെട്ട് നിര്‍മാണത്തിന് ആവശ്യമായി വരുന്നത്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top