തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍ വിലയില്‍ കുറവ്; ഡീസല്‍ വിലയില്‍ മാറ്റമില്ല

hike in petrol price again

രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 81.25 രൂപയും ഡീസലിന് 74.85 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.73 രൂപയും ഡീസലിന് 78.46 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 84.58 രൂപയും ഡീസലിന് 80.11 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.11 രൂപയും ഡീസലിന് 78.59 രൂപയുമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top