മകളെ കോഴി ആക്രമിച്ചു; അച്ഛന്‍ ആ കോഴിയെ മോള്‍ക്ക് കറിവച്ച് കൊടുത്തു (വീഡിയോ)

ഒരു അച്ഛന്റെ പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മകളുടെ ദേഹത്ത് മാന്തിയ കോഴിയെ പിടികൂടി അച്ഛന്‍ മകള്‍ക്ക് തന്നെ കറിവച്ചുകൊടുക്കുകയായിരുന്നു.

മോളെ ഉപദ്രവിച്ച പൂവന്‍കോഴിയെ പിടികൂടി മകള്‍ക്ക് വറുത്തുകൊടുത്തുവെന്നും മകള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പിന്നീട് കറിവച്ചുവെന്നും ഉണ്ണി ജോര്‍ജ് എന്ന വ്യക്തിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രസഹിതം പങ്കുവച്ചിരിക്കുന്നത്. കോഴിയെ പിടികൂടുന്നതും ശേഷം കറിവക്കുന്നതും വിശദമായി വീഡിയോ സഹിതം പങ്കുവെച്ചിട്ടുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top