കേരള സ്റ്റേറ്റ് സ്മോള്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 35,54,051രൂപ നല്‍കി

cm fund

കേരള സ്റ്റേറ്റ് സ്മോള്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  35,54,051 രൂപ നല്‍കി. സംസ്ഥാന പ്രസിഡന്റ് എം ഖാലിദാണ് ചെക്ക് കൈമാറിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി ചന്ദ്രമോഹനന്‍, ജോയിന്റ് സെക്രട്ടറി പിജെ ജോസ്, ട്രഷറര്‍ ഫിലിപ്പ് എ മുളക്കന്‍, ജനറല്‍ സെക്രട്ടറി എ നിസാറുദ്ദീന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎല്‍എ, കമ്മിറ്റിം അംഗം എംഎ അലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഫ്രാന്‍സ് സി മുണ്ടാടന്‍, കമ്മിറ്റി അംഗം ആര്‍ അനില്‍ കുമാര്‍, സത്യദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top