മോഹന്‍ലാല്‍ ചിത്രം ‘ഡ്രാമ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഡ്രാമ’യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നവംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ആശാ ശരത്ത് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top