ഇന്ധന വില ഇന്നും കുറഞ്ഞു

petrol price crossed 90 in 12 cities

ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 41പൈസയും ഡീസലിന് 35പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.90രൂപയാണ്. ഡീസലിന് 77.76രൂപയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.84രൂപയും ഡീസലിന് 1.73രൂപയുമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top