സുരാജ് വെഞ്ഞാറമ്മൂടിന്റെ പിതാവ് നിര്യാതനായി

vasudevan nair

നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ നിര്യാതനായി. 78വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വെഞ്ഞാറമ്മൂട്ടിലുള്ള വസതിയില്‍ നടക്കും. ഭാര്യ: വിലാസിനി
മറ്റുമക്കള്‍: സുജാത, സജി

Loading...
Top