ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി; ഡാൻസ് വൈറൽ

വിജയ് സേതുപതി ട്രാൻസ്‌ജെൻഡറായി അഭിനയിക്കുന്ന സൂപ്പർ ഡീലക്‌സിന്റെ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു. ഈ വീഡിയോ തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെതന്നെ ജനശ്രദ്ധ നേടിയിരുന്നു.
ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സമാന്ത, രമ്യ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top