സാനിയയ്ക്കും ഷൊയ്ബ് മാലിക്കിനും ആണ്‍ കുഞ്ഞ്

sania

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. ഷൊയ്ബ് മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2010ലാണ് ഇരുവരും വിവാഹിതരായത്. ബേബി മിര്‍സമാലിക് എന്ന ഹാഷ് ടാഗോടെയാണ് ഷൊയ്ബിന്റെ ട്വീറ്റ്.

#BabyMirzaMalik 👼🏼 boy is here! Baby and mother are all smiles, the dad is over the moon 🙏🏼

— Ameem Haq (@AmeemHaq) October 30, 2018

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top