കാബൂളില്‍ സ്ഫോടനം; ഏഴ് മരണം

blast

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 14പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ പുള്‍- ഇ -ചര്‍ക്കി ജയിലിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ജയില്‍ ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ കാബൂളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഒരാളാണ് അപകടത്തില്‍ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top