ഇതാ സാനിയയുടെ കുഞ്ഞ്

sania

സാനിയയുടേയും ശുഹൈബ് മാലിക്കനും കുഞ്ഞ് പിറന്നത് ദിവസങ്ങള്‍ മുമ്പാണ്. ഇരുവരുടേയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയയും കുഞ്ഞും പുറത്തേക്ക് വരുന്ന ചിത്രങ്ങളും  ഷുഹൈബിന്റെ മാച്ച് കാണുന്ന കുഞ്ഞിന്റെ ചിത്രവുമാണ് ഇപ്പോള്‍ പുറത്ത വന്നിരിക്കുന്നത്. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് കുഞ്ഞിന്റെ പേരെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

അമ്മയായി ഞാനും മകനായി ഇസാനും ഭൂമിയിലേക്കെത്തിയിട്ട് അഞ്ച് ദിവസമായി, ബാബയുടെ കളി ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു, വലിയ ആനന്ദമാണ് എനിക്കിപ്പോള്‍’  വന്നപ്പോള്‍ മുതല്‍ ബാബ ക്രിക്കറ്റ് കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇവത് വളരെ വലിയൊരു ടൂര്‍ണമെന്റായിരുന്നുവെന്നാണ്  എന്നാണ്  സാനിയ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top