Advertisement

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും ആര്‍ക്കും തടയാനാകില്ല: ഉമാഭാരതി

November 4, 2018
Google News 0 minutes Read
umabharati

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉമാഭാരതി. അയോധ്യ രാമക്ഷേത്രനിർമാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും, ആവശ്യമെങ്കിൽ 92മോഡൽ പ്രക്ഷോഭം ആവർത്തിക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഉമാഭാരതിയും രംഗത്ത് എത്തിയിരിക്കുന്നത്. തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്ന് കേന്ദ്ര നിയമസഹമന്ത്രി പി.പി.ചൗധരി വ്യക്തമാക്കിയിരുന്നു. അയോധ്യ വിഷയത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here