ചിത്തിര ആട്ടവിശേഷത്തിനായി നട അൽപ്പസമയത്തിനകം തുറക്കും

sabarimala nada to open soon for chithira attavishesham

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട അൽപ്പസമയത്തിനകം തുറക്കും. നിരോധനാജ്ഞ നിലനിൽക്കെയാണ് നട തുറക്കുന്നത്. പിതിവിലും തിരക്കാണ് ഇത്തവണ സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഭക്തരെല്ലാം ചെറിയ സംഘമായാണ് നിലവിൽ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി-ആർഎസ്എസ് നേതാക്കളടക്കം സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഇലവുങ്കൽ തുടങ്ങി സന്നിധാനം വരെ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top