നിത്യാ മേനോൻ ബോളിവുഡിലേക്ക്; തുടക്കം അക്ഷയ് കുമാറിനൊപ്പം

മലയാളി താരം നിത്യാ മേനോൻ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. അക്ഷയ് കുമാർ ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് നിത്യ എത്തുന്നത്.

മിഷൻ മംഗൾ എന്ന ഈ ചിത്രത്തിന്റെ പ്രമേയം ചൊവ്വ പര്യവേഷണമാണ്. ജഗൻ സാക്ഷിയാണ് ചിത്രത്തിൻറെ സംവിധായകൻ. ചിത്രത്തിൽ നിത്യ മേനോന് പുറമെ വിദ്യ ബാലൻ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ, എന്നിവരും എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top