കൊല്ലത്തും ആലപ്പുഴയിലും എൻഎസ്എസ് കരയോഗങ്ങൾക്ക് നേരെ ആക്രമണം

nss

കൊല്ലത്തും ആലപ്പുഴയിലും എൻഎസ്എസ് കരയോഗങ്ങൾക്ക് നേരെ ആക്രമണം. കൊല്ലത്ത് പരവൂരും, ആലപ്പുഴയിൽ ചാരുംമൂടുമാണ് ആക്രമണം ഉണ്ടായത്. പരവൂർ ഇടവട്ടം 3638-ാം നമ്പർ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകൾ തകർത്തു. കുടശ്ശനാട് 1473-ാം നമ്പർ കരയോഗമന്ദിരത്തിലെയും കുടശ്ശനാട് എൻ.എസ്.എസ്. ഹൈസ്കൂളിലെയും കൊടിമരങ്ങളിൽ കരിങ്കൊടി കെട്ടി. .ജി സുകുമാരൻ നായർക്ക് ആദരാഞ്ജലി വച്ച റീത്തും വച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top