നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി

indigo

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  നിന്ന് ഹൈദ്രാബാദിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. ഹൈഡ്രോളിംഗ് സംവിധാനത്തില്‍ തകരാറ് വന്നതിനെ തുടര്‍ന്നാണ് നടപടി.  യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഹൈദ്രാബാദിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top