19
Sep 2019
Thursday

സ്വര്‍ണ്ണ വില 160രൂപ കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു. പവന് 160രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 160രൂപ വര്‍ദ്ധിച്ചിരുന്നു. 23,200രൂപയാണ് ഒരു പവന് ഇന്ന് വില. ഗ്രാമിന് 2900രൂപയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top