പത്തനംതിട്ട- പമ്പ കെഎസ്ആര്‍ടിസി യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചു

ksrtc

പത്തനംതിട്ട പമ്പ യാത്ര നിരക്ക് കെഎസ്ആര്‍ടിസ്  വർധിപ്പിച്ചു. 73 രൂപയുണ്ടായിരുന്ന നിരക്ക് 100രൂപയിലേക്കാണ് ഉയര്‍ത്തിയത്.  27 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്.   തീർഥാടന കാലത്തേക്കാണ് നിരക്ക് വർധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top