Advertisement

‘മാണിക്യ വീണയുമായി…’; നവ്യ നായര്‍ക്കൊപ്പം പാടി ജഗതി ശ്രീകുമാര്‍

November 14, 2018
Google News 4 minutes Read

പതിഞ്ഞ സ്വരത്തില്‍ ജഗതി ശ്രീകുമാര്‍ പാടി ‘മാണിക്യ വീണയുമായി…’നവ്യ നായര്‍ ഒപ്പം പാടി. വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. ‘എന്റെ ജീവിതത്തിലെ എന്നും ഓര്‍ക്കുന്ന നിമിഷങ്ങള്‍’ എന്നാണ് നവ്യ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കൂടിക്കാഴ്ചയ്ക്കിടെ പകര്‍ത്തിയ വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തങ്ങള്‍ക്ക് പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നാണ് ഈ വീഡിയോ കണ്ട് ആരാധകര്‍ പ്രത്യാശിക്കുന്നത്.

 

View this post on Instagram

 

Ever memorable moments in my life … i was nothing but choked with emotions ..

A post shared by Navya Nair (@navyanair143) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here