അശ്രദ്ധയുടെ അങ്ങേയറ്റം; വെറുതേ ആക്സിലേറ്റര്‍ തിരിച്ചു, സ്ക്കൂട്ടര്‍ ടിപ്പറിനടിയില്‍

accident

വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലം സംഭവിക്കുന്ന നിരവധി അപകടങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ അപകടം അത്തരത്തിലല്ല. സ്റ്റാര്‍ട്ട് ചെയ്ത് വച്ചിരിക്കുന്ന സ്ക്കൂട്ടറിന്റെ അടുത്തേക്ക് എത്തിയ യുവാവാണ് അശ്രദ്ധമായി ആക്സിലറേറ്റ്‍ തിരിക്കുന്നത്. കുതിച്ച് ചാടിയ സ്ക്കൂട്ടര്‍ റോഡിലേക്ക് കുതിച്ച് കയറിയ സ്ക്കൂട്ടറിലേക്ക് ടിപ്പര്‍ ലോറി ഇടിച്ച് കയറിയെങ്കിലും അതിന് മുമ്പ് സ്ക്കൂട്ടര്‍ ഓടിച്ചയാളും ആക്സിലറേറ്റര്‍ തിരിച്ചയാളും റോഡിലേക്ക് തെറിച്ച് വീണതിനാല്‍ വന്‍ദുരന്തം ഒഴിവായി. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top