മിന്ത്ര സിഇഒ ആയി ആനന്ത് നാരായണൻ തുടരും

ananth narayanan will continue as myntra ceo

മിന്ത്ര സിഇഒ ആയി ആനന്ത് നാരായണൻ തുടരും. ഇക്കാര്യം ആനന്ത് തന്നെയാണ് വ്യക്തമാക്കിയത്.

സ്വഭാവദൂഷ്യ ആരോപണത്തെതുടർന്ന് ഫഌപ്കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവെച്ചതിനുപിന്നാലെ മിന്ത്ര സിഇഒ അനന്ത് നാരായണനും സ്ഥാപനം വിട്ടതായ വാർത്ത പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.

നിലവിലെ ഫഌപ്കാർട്ട് സിഇഒ കല്യൺ കൃഷ്ണമൂർത്തിയുമായി യോജിച്ചുപോകാൻ സാധിക്കാത്തതിലാണ് അനന്ത് നാരായണൻ പുറത്തുപോകുന്നതുവെന്നായിരുന്നു വാർത്ത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top