ജബോങ്ങിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന് സൂചന

Walmart to layoff 200 at Jabong today

ജബോങ്ങിൽനിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്.

ഫഌപ്കാർട്ടിന്റെ തന്നെ ഫാഷൻ പോർട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് നിലവിലുള്ളത്. ഇതിൽ 200 പേരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഫഌപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top