പ്രമുഖ പരസ്യചിത്ര സംവിധായകൻ അലീഖ് പദംസീ അന്തരിച്ചു

പ്രമുഖ പരസ്യചിത്ര സംവിധായകൻ അലീഖ് പദംസീ അന്തരിച്ചു. 90 വയസ്സായിരുന്നു. ആധുനിക ഇന്ത്യൻ പരസ്യങ്ങളുടെ പിതാവ് എന്നറിയപ്പെട്ട അദ്ദേഹമാണ് ലിറിൽ, ഹമാരാ ബജാജ്, കാമസൂത്ര എന്നീ പരസ്യചിത്രങ്ങൾക്ക് പിന്നിൽ. ഗാന്ധി എന്ന ചിത്രത്തിൽ മുഹമ്മദ് അലി ജിന്നയായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ലിന്റാസ് എന്ന പരസ്യചിത്ര ഏജൻസിയുടെ സ്ഥാപകനായ പദംസീ നീണ്ട 14 വർത്തോളം സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായി പ്രവർത്തിച്ചിരുന്നു. 2000 ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here