സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസ് നിർത്തി

സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസ് നിർത്തി. പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് ഹർത്താൽ അനുകൂലികളുടെ കല്ലേറിനെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. കെഎസ്ആർടിസി സർവ്വീസുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസ് തയ്യാറായില്ല. ദേശീയപാതയിലടക്കം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ തടയുകയാണ്.

നേരത്തെ പോലീസ് സംരക്ഷണയിൽ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്ന് ഡിപ്പോകൾക്ക് കെഎസ്ആർടിസി കൺട്രോൾ റൂം നിർദ്ദേശം നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top