തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു

ajitha

മേയർ അജിത ജയരാജൻ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി.സിപിഐയിലെ അജിത വിജയൻ അടുത്ത മേയറാകുമെന്നാണ് സൂചന.തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോൾ ഇടത് മുന്നണിയിലെ പാർട്ടികൾക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. ആദ്യമൂന്ന് വര്‍ഷം സിപിഎമ്മിനും നാലാംവര്‍ഷം സിപിഐയ്ക്കും അഞ്ചാമ വര്‍ഷം സിപിഎമ്മിനും കൈമാറണമെന്നാണ് ധാരണ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top