നടൻ ശബരീഷ് വർമ വിവാഹിതനായി

നടൻ ശബരീഷ് വർമ വിവാഹിതനായി. പ്രേമം സിനിമയുടെ തന്നെ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ൽ ആണ് വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേതും റജിസ്റ്റർ വിവാഹമാണ്.

വിവാഹശേഷം ഞായറാഴ്ച കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോർട്ട് അടക്കമുളള താരങ്ങൾ ചടങ്ങിനെത്തി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top