ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയില്‍

amit shaaaa

ശബരിമലവിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ. ഭക്തരോട് പോലീസ് മനുഷ്യത്വം ഇല്ലാതെ പെരുമാറുകയാണ്. വൈകാരികമായ ഒരു വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടത് ഈ രീതിയില്‍ അല്ലെന്നും ശബരിമലയില്‍ അടിസ്ഥാന സൗകരങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സമരത്തില്‍ ഭക്തരോടൊപ്പമാണ് ബിജെപി നിലകൊള്ളുകയെന്നും അമിത് ഷാ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top