ടിക് ടോകിനായി വേഷം കെട്ടി; കൊച്ചുമോന്‍ സന്യാസിയായതിന് മുത്തശ്ശിയുടെ കരച്ചില്‍

tik tok

ടിക് ടോക് വീഡിയോയ്ക്കായി കൊച്ചുമകന്‍ സന്യാസിയുടെ വേഷം കെട്ടിയതിന് മുത്തശ്ശിയുടെ കരച്ചില്‍. കൊച്ചുമോന്‍ യഥാര്‍ത്ഥത്തില്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി കരയുന്നത്. വൈശാലിയിലെ ഇന്ദ്രനീലിമയോളം എന്ന ഗാനത്തിന് ടിക് ടോക് ചെയ്യാനാണ് വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി കൊച്ചുമോന്‍ ഒരുങ്ങിയത്. രസകരമായ വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top