സമുദായ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

cm pinarayi vijayan to come back on 24th

സമുദായ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. നവോത്ഥാന പാരമ്പര്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ പഴയകാലത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രതാ പാലിക്കണമെന്നും മുഖ്യമന്ത്രി. യോഗം അടുത്ത മാസം ഒന്നിന്‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top