അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

chances of heavy rain five districts of kerala

അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും തെക്കൻ ആന്ധ്ര തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top