ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 2019 അക്കാദമിക് വർഷത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇന്ധിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് പണിമുടക്കി. ജനുവരി 2019 അക്കാദമിക് വർഷത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി. യുജി, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ എന്നിവയ്ക്കായി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

അതേസമയം, ഡിസംബർ 2018 പരീക്ഷയ്ക്കുള്ള ഹോൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 1 മുതൽ 31 വരെയാണ് പരീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top