Advertisement

പാക്കിസ്ഥാനില്‍ സ്ഫോടനം; 25മരണം

November 23, 2018
Google News 5 minutes Read
blast

പാക്കിസ്ഥാനില്‍ സ്ഫോടനം. ഖൈബര്‍ പക്തുന്‍ഖ്വയിലാണ് സ്ഫോടനം ഉണ്ടായത്. നാല്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിന്‍ മസരിയാണ് മരണസംഖ്യ സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here