തമിഴ് പേസി ധോണിയും സിവയും; എപ്പിടിയിരുക്ക് ?

dhoni and ziva

ധോണിയുടേയും സിവയുടേയും ‘ക്യൂട്ട്’ സംസാരവും കളികളും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
അതുകൊണ്ടുതന്നെ ഇരുവരുടേയും വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബഗ്‌സ് ബണ്ണി’ വീഡിയോയ്ക്ക് ശേഷം ഇപ്പോൾ വൈറലായിരിക്കുന്നത് ഇരുവരും തമിഴ് പറയുന്ന വീഡിയോ ആണ്.

ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തമിഴ് മാത്രമല്ല ഭോജ്പൂരിയിലും ഇരുവരും സംസാരിക്കുന്നുണ്ട്. രണ്ട് ഭാഷകളിലും എങ്ങനെ പരസ്പരം അഭിവാദ്യം ചെയ്യുന്നുവെന്നാണ് ധോണിയുടെ ക്യാപ്ഷൻ.

 

View this post on Instagram

 

Greetings in two language

A post shared by M S Dhoni (@mahi7781) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top