കോൺഗ്രസ് നേതാവ് സിപി ജോഷിക്ക് ഇലക്ഷൻ കമ്മീഷന്റെ നോട്ടീസ്

congress leader cp jpshy gets election commission notice

കോൺഗ്രസ് നേതാവ് സിപി ജോഷിക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ചു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ബ്രാഹ്മണർക്ക് മാത്രമേ ഹിന്ദു മതത്തെ കുറിച്ച് സംസാരിക്കാൻ അർഹത ഉള്ളു എന്ന വിവാദ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ്.

എന്നാൽ ജോഷിയുടെ പ്രസ്താവന രാഹുൽ ഗാന്ധി തളളി. പ്രസ്താവന വിവാദമായതിനെ തുടർന്ന് ജോഷി മാപ്പ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top