ശബരിമല; ഹൈക്കോടതി ജഡ്ജിയെ പോലീസ് അപമാനിച്ചുവെന്ന് കോടതി

court

ശബരിമലയിൽ ഹൈക്കോടതി ജഡ്ജിയെ പോലീസ് അപമാനിച്ചുവെന്ന് ഹൈക്കോടതി. സംബവത്തിൽ കോടതി
സ്വമേധയാ കേസെടുക്കാൻ ഒരുങ്ങിയതാണെന്നും എന്നാൽ ജഡ്ജി വിസമ്മതിച്ചതിനാൽ കോസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു. ശബരിമല ഹർജി പരിഗണിക്കുന്നതിനിടെയാണ് പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top