മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചു; ഡ്രൈവർ മരിച്ചു

oil tanker burst driver dead

സൗത്ത് മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സൗത്ത് മുംബൈയിലെ വഡാലയിലെ ഭക്തി പാർക്കിന് സമീപമായിരുന്നു അഞ്ച് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ എണച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top