ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രന്‍

sobha

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് ശോഭാ സുരേന്ദ്രന്‍. ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തരോട് സര്‍ക്കാറിന് നീതി പൂര്‍വ്വമായ സമീപനം സര്‍ക്കാറിനില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയതെന്നാണ് ശോഭ സുരേന്ദ്രന്റെ പക്ഷം. പോലീസിനെ നേരിടാന്‍ പരിശീലനം നേടിയവരെ രംഗത്ത് ഇറക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top