കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക് ബിജെപി മാർച്ച് ഉടൻ

bjp march to kozhikode crime branch office

കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക് ബിജെപി മാർച്ച് ഉടൻ. സംഘപരിവാർ പ്രവർത്തരെ പോലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നു എന്നാരോപിച്ചാണ് ബിജെപി മാർച്ച് നടത്തുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top