ചൈനയില്‍ വന്‍ സ്ഫോടനം; 22 മരണം

blast

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ വന്‍ സ്ഫോടനം. 22പേര്‍ അപകടത്തില്‍ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കെമിക്കല്‍ പ്ലാന്റിന് സമീപത്താണ് അപകടം നടന്നത്. 38ട്രക്കുകളും 12കാറുകളും സ്ഫോടനത്തില്‍ തകര്‍ന്നു.ഏപ്രില്‍ മാസത്തിലും സമാനമായ രീതിയില്‍ ചൈനയില്‍ സ്ഫോടനം നടന്നിരുന്നു. എട്ട് പേരാണ് അന്ന് അപകടത്തില്‍ മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top