സോഷ്യൽ മീഡിയയിൽ തരംഗമായി സായ് പല്ലവിയും ധനുഷും ഒന്നിച്ച ‘റൗഡി ബേബി’

സോഷ്യൽ മീഡിയയിൽ തരംഗമായി സായ് പല്ലവിയും ധനുഷും ഒന്നിച്ച ‘റൗഡി ബേബി’. മാരി 2 വിലെ പാട്ടാണ് റൗഡി ബാബി. യുവൻ ശങ്കർ രാജ കമ്പോസ് ചെയ്ത ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത്.

2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ചിത്രത്തിൽ ടൊവിനോയാണ് വില്ലൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top