ഇറക്കത്തില്‍ മനുഷ്യനെ പോലെ ‘നടന്ന്’ പോകുന്ന സ്റ്റെപ് ലാഡര്‍!

ladder

തോരണം അഴിച്ച് മാറ്റാന്‍ കൊണ്ട് വന്ന സ്റ്റെപ് ലാഡര്‍ തനിയെ നടന്ന് പോകുന്നു. വീഡിയോ കണ്ട്  ഞെട്ടിയോ? ഇറക്കത്തില്‍ ബാലന്‍സ് ചെയ്ത് നടന്ന് പോകുന്ന മനുഷ്യന്റെ നടത്തത്തോട് സമാനമാണ് ലാഡറിന്റെ ‘മൂവ്മെന്റ്’. സ്റ്റെപ് ലാഡറായത് കൊണ്ട് തന്നെ മറിയാതെ നീക്കി നിരങ്ങുകയാണ് ലാഡര്‍. ഇതാണ് നടക്കുന്നത് പോലെ തോന്നിപ്പിക്കുന്നതും, രസികന്‍ വീഡിയോ കാണാം

Loading...
Top