രാജ്യത്തെ എംപിമർക്കും എംഎൽഎമാർക്കും എതിരെ 4122 ക്രിമിനൽ കേസുകൾ നിലവിലുണ്ട് : അമിക്കസ്‌ക്യൂറി

രാജ്യത്തെ സിറ്റിംഗ്, മുൻ എംപിമർക്കും എം എൽ എമാർക്കും എതിരെ 4122 ക്രിമിനൽ കേസുകൾ നിലവി ലുണ്ടെന്ന് സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറി. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തനമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ഹർജിയിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായി ബെഞ്ച് വാദം കേൾക്കൽ തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top