സംസ്ഥാനത്തെ സഹകരണ മേഖലയുടെ വിശ്വാസ്യത പ്രതിസന്ധിയിലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സഹകരണ മേഖല രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രാഷ്ട്രീയവല്‍ക്കരണവും...
നടി ആക്രമിക്കപ്പെട്ട കേസിൽ അമിക്കസ്ക്യൂറിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍. ലൈംഗികാതിക്രമ കേസുകളില്‍ തെളിവ് സംരക്ഷണത്തിന് മാർഗനിർദേശങ്ങൾ നൽകാൻ നിയോഗിച്ച അമിക്കസ് ക്യൂറിയെ...
കേരളത്തിലെ ്രപളയം സംബന്ധിച്ച് അന്വേഷണം നടത്തിയ അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം എം മണി. അമിക്കസ്...
എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരായ ബലാത്സംഗ കേസില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ്...
രാജ്യത്തെ സിറ്റിംഗ്, മുൻ എംപിമർക്കും എം എൽ എമാർക്കും എതിരെ 4122 ക്രിമിനൽ കേസുകൾ നിലവി ലുണ്ടെന്ന് സുപ്രീം കോടതിയിൽ...
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ, അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം 50 ലക്ഷം വിലവരുന്ന വിവിധതരം പൂജാപാത്രങ്ങൾ നടയ്ക്കുവച്ചു. ക്ഷേത്രത്തിലെ വിവിധ പൂജാ...
കഴിഞ്ഞ വർഷം ജാട്ട് സംവരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾക്കിടെ ഒമ്പതു സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. മുതിർന്ന അഭിഭാഷകനും അമിക്കസ്‌ക്യൂറിയുമായ...