മുബൈയില്‍ വന്‍ തീപിടുത്തം

fire

മുംബൈയിലെ ഗോരേഗാവിലെ വനപ്രദേശത്ത് വൻ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്താണ് തിപിടുത്തമുണ്ടായ ആരെയ് വനം.  നാല് കിലോമീറ്ററോളം തീ പടർന്നതായിട്ടാണ് സൂചന. രാജീവ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീ പടർന്നത്. ഇന്നലെ  വൈകിട്ട് ആറ് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ ഇതുവരെയായിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ്  വനത്തിനോട് ചേർന്നുള്ള ഹൗസിംഗ് സൊസെറ്റികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആളപായമില്ല

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top