കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കവി എസ് രമേശൻ നായർക്ക്

s ramesan nair bags kendra sahitya akademi award

2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കവി എസ്.രമേശൻ നായർക്ക്. ഗുരു പൗർണ്ണമി എന്ന കവിതക്കാണ് അവാർഡ്.

ജൂറി അംഗങ്ങളായ എം.മുകുന്ദൻ, സി.രാധാകൃഷ്ണൻ, എം.എം ബഷീർ എന്നിവർ അടങ്ങിയ ജൂറിയാണ് എസ്. രമേശൻ നായരെ അവാർഡിനായി തെരെഞ്ഞെടുത്തത്. മലയാളത്തിലും തമിഴിലും നിരവധി ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top