അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസ്; ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യല്‍ തുടരുന്നു

christian mishel

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സി.ബി.ഐ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇടപാടിനു വേണ്ടി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും കോഴ നല്‍കിയെന്ന ആരോപണം ക്രിസ്റ്റ്യന്‍ മിഷേല്‍ നിഷേധിച്ചു. ക്ലിസ്റ്റ്യന്‍ മിഷേലിനു കൊണ്‍സുലാര്‍ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു.

Loading...
Top