ശബരിമല നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

sabarimala control to three member committee

ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിരീക്ഷണ സമിതി പൊലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നും പൊലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നതായും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. നിരീക്ഷണ സമിതിയെ നിയോഗിച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

SLP 4.12.18

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top