സിബിഐ കേസിൽ കേന്ദ്ര സർക്കാരിനും സിവിസിയ്ക്കും സുപ്രീം കോടതിയുടെ വിമർശം

Supreme Court favors Live Streaming Of Court Hearing

സിബിഐ കേസിൽ കേന്ദ്ര സർക്കാരിനും സിവിസിയ്ക്കും സുപ്രീം കോടതിയുടെ വിമർശംഡയറക്ടറെ മാറ്റുമ്പോൾ സെലക്ഷൻ കമ്മിറ്റിയുമായി കൂടിയലോചിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ആരാഞ്ഞു. സിബിഐ യിലെ അസാധാരണ സാഹചര്യം കഴിഞ്ഞ ജൂലായ് മുതൽ ഉള്ളതാണ്. അന്ന് അക്കാര്യത്തിൽ ഇടപെടാതെ ഒക്ടോബർ 23 ന് അർദ്ധരാത്രി പെടുന്നനെ തീരുമാനം എടുക്കേണ്ട അവശ്യം എന്തായിരുന്നു എന്നും കോടതി ചോദിച്ചു. അഴിമതി കേസുകളിലെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നതിന് അപ്പുറത്ത് സിബിഐ യുടെ പ്രവർത്തന ങ്ങളെ നിയന്ത്രിക്കാൻ അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top